ദ്വിഭാഷയിലുള്ള കുട്ടികളുടെ പുസ്തകം , മലയാളം  – കൊറിയൻ (말라얄람어 – 한국어)

രണ്ടു ഭാഷയിലുള്ള ചിത്ര കഥ പുസ്തകം

ടിമ്മിനു ഉറങ്ങാൻ പറ്റുന്നെയില്ല. അവൻറെ ചെന്നായി കുഞ്ഞിനെ കാണാനില്ല! ഒരു പക്ഷെ ചെന്നായി കുഞ്ഞിനെ പുറത്തു മറന്നുവച്ചതാകുമോ? അവൻ ഒറ്റയ്ക്ക് ആ രാത്രിയിൽ തൻറെ ചെന്നായി കുഞ്ഞിനെ അന്വേഷിച്ചു പുറത്തിറങ്ങി. അപ്പോൾ അവൻ അപ്രതീക്ഷിതമായി അവൻറെ ചെല കൂട്ടുകാരെ കണ്ടെത്തി...

സുഖമായി ഉറങ്ങൂ ചെന്നായി കുഞ്ഞേ ഒരു ഹൃദയ ഹാരിയായ താരാട്ട് കഥയാണ്. ഇത് അൻപതില്പരം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇത് ദ്വിഭാഷാ പതിപ്പുകളിൽ ലഭ്യമാണ്.

팀은 잠이 오지 않습니다. 그의 작은 늑대가 사라졌거든요! 밖에서 잃어버린 걸까요? 팀은 한밤중에 혼자 밖으로 나갑니다. 그리고 뜻밖에도 몇몇 친구들을 만납니다.

잘 자, 꼬마 늑대야는 아이들이 잠들기 전에 읽어주기 좋은 따뜻한 이야기입니다. 50개 이상의 언어로 번역되었고 당신이 생각할 수 있는 거의 모든 언어로 다국어판이 가능합니다.



* for Sony Reader, Tolino, Kobo etc.


Looking for other languages? Take another chance on the Language Wizard!